1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. LIC IPO Soon

എൽഐ‌സി ഐപിഒ ഈയാഴ്‌ച തന്നെ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന

എൽഐ‌സി
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷന്റെ പ്രാരംഭ ഓഹരി വില്പന ഈയാഴ്‌ച തന്നെ പ്രഖ്യാപിച്ചേക്കും. വിപണി സാധ്യതക‌ളും ആങ്കർ നിക്ഷേപകരുടെ പ്രതികരണവുമനുസരിച്ചാകും അന്തിമ തീരുമാനം.
 
അഞ്ച് ശതമാനം ഓഹരി വില്‍ക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും നിക്ഷേപക താല്‍പര്യം പരിഗണിച്ച് ഇത് 6 ശതമാനമാക്കി ഉയർത്താൻ സാധ്യതയുണ്ട്. മാർച്ച് അവസാന ആഴ്ച ഐപിഒ പ്രഖ്യാപിക്കാൻ ശ്രമിച്ചുവെങ്കിലും വിപണിയിലെ സാഹചര്യംവിലയിരുത്തി നീട്ടിവെയ്ക്കുകയായിരുന്നു. പുതുക്കിയ അപേക്ഷ പ്രകാരം മെയ് 12വരെ ഐ.പി.ഒയ്ക്ക് സമയമുണ്ട്.
അടുത്ത ലേഖനം
അനുമതിയോടെ ഉച്ചഭാഷിണി ഉപയോഗിക്കാം, ശബ്‌ദം വളപ്പിന് പുറത്തുപോവരുത്: യോഗി ആദിത്യനാഥ്