അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയിൽ മാത്രമല്ല, അങ്ങ് മാഞ്ചസ്റ്റർ സിറ്റിയിലും ഉണ്ട് കെജിഎഫിന് പിടി
- വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര് യഥാര്‍ത്ഥ ദേശ സ്നേഹിയെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി
- ഇന്ത്യൻ സിനിമയ്ക്ക് നഷ്ടമായ ക്ഷുഭിത യൗവനം: യാഷിനെ പ്രശംസകൊണ്ട് മൂടി കങ്കണ
- ബൗളിങ്ങിന്റെ എല്ലാ ചുമതലയും ബുമ്രയുടെ ചുമലിൽ, അയാളും മനുഷ്യനാണ്
- സഞ്ജു ഇന്ത്യന്‍ ടീമില്‍ കളിക്കണമെന്ന് പറയാന്‍ കാരണമെന്ത്?
സെൻസെക്‌സ് 574 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു, നിഫ്റ്റി വീണ്ടും 17,100ന് മുകളിൽ
അഞ്ച് ദിവസത്തെ തകർച്ചയ്ക്ക് ശേഷം ഓഹരിവിപണിയിൽ നേരിയ ഉണർവ്. നിഫ്റ്റി 17,100ന് മുകളില്‍ ക്ലോസ്‌ചെയ്തു. ഐടി, ഓട്ടോ, എഫ്എംസിജി ഓഹരികളുടെ കരുത്തിലാണ് സൂചികകള്‍ നേട്ടമുണ്ടാക്കിയത്. സെന്‍സെക്‌സ് 574.35 പോയന്റ് നേട്ടത്തില്‍ 57,037.50ലും നിഫ്റ്റി 177.80 പോയന്റ് ഉയര്‍ന്ന് 17,136.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഓട്ടോ, ഫാര്‍മ, ഐടി, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ 1-2ശതമാനം നേട്ടമുണ്ടാക്കി. മെറ്റല്‍, ബാങ്ക് ഓഹരികള്‍ സമ്മര്‍ദംനേരിട്ടു. ബിഎസ്ഇ മിഡ്‌ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ നേട്ടത്തിലാണ് ക്ലോസ് ചെയ്‌തത്.
അടുത്ത ലേഖനം