ഈ നക്ഷത്രത്തില്‍ ജനിച്ച പെണ്‍കുട്ടികള്‍ സുന്ദരികളായിരിക്കും

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 30 മെയ് 2022 (14:14 IST)
ഹിന്ദു വിശ്വാസ പ്രകാരം ജന്മ നക്ഷത്രത്തിന് ഒരുപാട് പ്രാധാന്യങ്ങള്‍ ഉണ്ട്. ഒരാളുടെ ജന്മനക്ഷത്രം നോക്കി ഭാവി പ്രവചിക്കാന്‍ പോലും സാധിക്കുമെന്നാണ് പഴമക്കാരുടെ വിശ്വാസം. കൂടാതെ ജാതകവും ജനിച്ച സമയവും കണക്കാക്കി വ്യക്തികളുടെ സ്വഭാവം മനസ്സിലാക്കാനും സാധിക്കും. രോഹിണി നക്ഷത്രത്തില്‍ ജനിക്കുന്ന പെണ്‍കുട്ടികള്‍ പൊതുവേ സുന്ദരികളായിരിക്കുമെന്നാണ് പറയാറുള്ളത്.

കൂടാതെ ഇവര്‍ നല്ല സൗന്ദര്യ ബോധമുള്ളവരുമായിരിയ്ക്കും. രോഹിണി നക്ഷത്രക്കാരായ പെണ്‍കുട്ടികള്‍
രക്ഷിതാക്കളോടും മുതിര്‍ന്നവരോടും സ്‌നേഹം സൂക്ഷിക്കുന്നവരുമാണ്. രോഹിണി നക്ഷത്രത്തില്‍ ജനിക്കുന്ന കുട്ടികള്‍ സമ്പാദ്യശീലമുള്ളവരായിരിക്കും. ഭഗവാന്‍ ശ്രീകൃഷ്ണന്റെ നക്ഷത്രമാണ് രോഗിണി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :