1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala Rain News

ചക്രവാതച്ചുഴിയും കാലവര്‍ഷക്കാറ്റും: അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

Kerala
ചക്രവാതച്ചുഴിയും കാലവര്‍ഷക്കാറ്റും മൂലം സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ജൂണ്‍ മൂന്നുവരെയാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത. മൂന്നുനാലുദിവസങ്ങള്‍ക്കുള്ളില്‍ കാലവര്‍ഷം കേരളത്തില്‍ പരക്കെ എത്തുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 
 
അറബിക്കടലിലെ കാലവര്‍ഷക്കാറ്റും കേരളത്തിന് മുകളില്‍ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുമാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ആരാണ് കൊല്ലപ്പെട്ട സിദ്ദു മൂസേവാല ? പഞ്ചാബിൽ വിട്ടൊഴിയാതെ വിവാദം