തിരുവനന്തപുരത്ത് വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ കേസില്‍ 20കാരന്‍ അറസ്റ്റിലായി

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 30 മെയ് 2022 (08:03 IST)
തിരുവനന്തപുരത്ത് വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ കേസില്‍ 20കാരന്‍ അറസ്റ്റിലായി. നെടുമങ്ങാട് അരശുപറമ്പ് തോട്ടുമുക്കില്‍ എന്‍ ഫൈസലിയാണ് അറസ്റ്റിലായത്. വില്‍പ്പനയ്ക്കായിട്ടാണ് ഫൈസല്‍ വീട്ടല്‍ കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയതെന്ന് പൊലീസ് പറയുന്നു. പ്രദേശത്ത് കഞ്ചാവ് വില്‍പ്പന നടത്തുന്ന യുവാക്കള്‍ പൊലീസ് നിരീക്ഷണത്തിലാണ്. ഒരു മാസം മുന്‍പ് രണ്ടുപേരെ പൊലീസ് പിടികൂടിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :