1. മറ്റുള്ളവ
  2. പാചകം
  3. സസ്യാഹാരം
  4. How to prepare Lemon Pickel ?

കയ്പില്ലാത്ത നാരങ്ങാ അച്ചാർ ഉണ്ടാക്കുന്നതെങ്ങനെ?

അച്ചാർ
ഒട്ടും കയ്പില്ലാത്ത നാരങ്ങാച്ചാർ ആർക്കാണ് ഇഷ്ടമില്ലാത്ത?. വേഗത്തില്‍ നാരങ്ങ അച്ചാര്‍ ഉണ്ടാക്കുന്നതെങ്ങനെയെന്ന് നോക്കാം. 
 
ചേരുവകള്‍:
 
നാരങ്ങ - 10
നല്ലെണ്ണ - പാകത്തിന്
ഉപ്പ് - പാകത്തിന്
മഞ്ഞള്‍പ്പൊടി - ഒന്നര ടിസ്പൂണ്‍
മുളകുപൊടി - 3 ടിസ്പൂണ്‍
കായപ്പൊടി - അര ടീസ്പൂണ്‍
കടുക് - 1ടീസ്പൂണ്‍
 
പാകം ചെയ്യുന്ന വിധം:
 
നാരങ്ങ കഴുകി വെള്ളം കളഞ്ഞ് രണ്ടായി അരിയുക. അതിലേക്ക് എണ്ണ പുരട്ടി വയ്ക്കുക. എന്നിട്ട് നല്ലെണ്ണ ചൂടാക്കി മുളകുപൊടി, മഞ്ഞള്‍പ്പൊടി, കായപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് വഴറ്റി അതിലേക്ക് നാരങ്ങയും വഴറ്റി വെള്ളവും ചേര്‍ത്ത് തിളപ്പിച്ചെടുക്കുക.
About Writer
ചിപ്പി പീലിപ്പോസ്
അടുത്ത ലേഖനം
ചര്‍മ്മം തിളങ്ങണോ? ഗ്രീന്‍ ടീ ഒരു പതിവാക്കൂ