അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ, വീട്ടിലിരിക്കാൻ കൈകൂപ്പി അപേക്ഷിക്കുന്നു എന്ന് പ്രധാനമന്ത്രി, 15,000 കോടിയുടെ സാമ്പത്തിക പാക്കേജ്
- 14 പേർക്കുകൂടി കോവിഡ് 19, കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത് 105 പേർ, കാസർഗോഡിന്റെ കാര്യത്തിൽ ആശങ്കയെന്ന് മുഖ്യമന്ത്രി
- ഇങ്ങനെയൊരു കാഴ്ച കാണേണ്ടിവരുമെന്ന് കരുതിയില്ല, ആളൊഴിഞ്ഞ കൊൽക്കത്ത നഗരത്തിന്റെ ചിത്രങ്ങൾ പങ്കുവച്ച് ഗാംഗുലി
- അശാസ്ത്രീയ പ്രചരണം, മോഹൻലാലിനെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
- മിനിമം ബാലൻസ് നിലനിർത്തേണ്ട, എടിഎമ്മുകളിൽ മൂന്ന് മാസത്തേക്ക് ചാര്‍ജ്ജ് ഈടാക്കില്ല, ആശ്വാസ നടപടികൾ പ്രഖ്യാപിച്ച് ധനമന്ത്രി
വീട്ടിൽ പുല്ലാങ്കുഴല്‍ ഉണ്ടോ ? ഇക്കാര്യങ്ങൾ അറിഞ്ഞോളൂ !
വീടുകളിൽ ഓടക്കുഴൽ സൂക്ഷിക്കുന്നത് കുടുംബത്തിന് ദോഷകരമാണെന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ ഓടക്കുഴലിന്റെ ഗുണങ്ങളെ കുറിച്ചൊ ജ്യോതിശാസ്ത്രത്തെക്കുറിച്ചൊ ഒന്നും അറിയാത്തവരാണ് ഇത്തരത്തിലുള്ള അഭിപ്രായങ്ങൽക്ക് പിന്നിൽ. ഓടക്കുഴൽ വീട്ടിൽ സൂക്ഷിക്കുന്നത് കുടുംബത്തിന്റെ സന്തോഷവും സാമ്പത്തിക സ്ഥിതിയും ഉന്നതിയിലെത്താൻ സഹായിക്കും എന്നതാണ് വാസ്തവം.
സമ്പാദിക്കുന്ന പണം കയ്യിൽ നിൽക്കാതെ നഷ്ടപ്പെട്ട് പോകുന്നു എന്ന് പലരും പരാതി പറയാറുണ്ട്. വീട്ടിൽ നിറഞ്ഞുനിൽകുന്ന നെഗറ്റീവ് എനർജ്ജിയാണ് ഇതിന് പ്രധാന കാരണം എന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്. ഇത്തരത്തിലുള്ള നെഗറ്റീവ് എനർജ്ജികളിൽനിന്നും സംരക്ഷണം നൽകി സമ്പത്തിന്റെ ചോർച്ച തടയാൻ ഉത്തമമായ ഒരു മാർഗ്ഗമായാണ് ഓടക്കുഴൽ ജ്യോതിഷികൾ നിർദേശിക്കാറുള്ളത്. ഇത് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി ഭദ്രമാക്കും.
ഓടക്കുഴൽ സൂക്ഷിക്കുന്ന വീടുകളിൽ ഭഗവാൻ കൃഷ്ണന്റെ സനിദ്യം ഉണ്ടാകും. സമ്പത്തിനൊ സൗഹൃദത്തിനൊ യാതൊരുവിധ ബുദ്ധിമുട്ടുകളും ഇത്തരം വീടുകളിൽ ഉണ്ടാകില്ല. മാത്രമല്ല കുടുംബാംഗങ്ങൾ തമ്മിൽ ഐക്യവും സ്നേഹവും നിലനിർത്താനും ഓടക്കുഴൽ വീട്ടിൽ സൂക്ഷിക്കുന്നതിലൂടെ സാധിക്കും.