അനുബന്ധ വാര്‍ത്തകള്‍
- കൊവിഡ് മരണം: ബിപിഎൽ കുടുംബങ്ങൾക്ക് മാസം 5,000 രൂപ: ധനസഹായം മൂന്ന് വർഷക്കാലത്തേക്ക്
- സംസ്ഥാനത്ത് ഇന്ന് 11,079 പേർക്ക് കൊവിഡ്, 123 മരണം
- വിമാനകമ്പനികൾക്കുള്ള നിയന്ത്രണങ്ങൾ നീക്കി കേന്ദ്രം, മുഴുവൻ യാത്രക്കാരുമായി ആഭ്യന്തര സർവീസ് നടത്താൻ അനുമതി
- സംസ്ഥാനത്ത് ഇന്ന് 7823 പേർക്ക് കൊവിഡ്, 106 മരണം
- കുട്ടികളില്‍ അടിയന്തര ഉപയോഗത്തിന് കൊവാക്സിന് അനുമതി
രാജ്യത്ത് കൊവിഡ് ആശങ്കയൊഴിയുന്നു, രോഗമുക്തി നിരക്ക് 98.07 ശതമാനം, 24 മണിക്കൂറിനിടെ 18,987 പുതിയ രോഗികൾ
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 18,987 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 19,808 പേരാണ് രോഗമുക്തരായത്. 98.07 ശതമാനമാണ് രോഗമുക്തി നിരക്ക്.
ഇതുവരെ 4,51,435 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവിൽ 1,06,586 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,66,347 പേർ വാക്സിൻ സ്വീകരിച്ചു. ആകെ വാക്സിൻ എടുത്തവരുടെ എണ്ണം 96,82,20,997 എണ്ണമായി ഉയർന്നു.