1. വിനോദം
  2. ടി വി ടൈം
  3. ടെലിവിഷന്‍ വാര്‍ത്ത
  4. Mazhavil Entertainment Awards 2022

Mazhavil Entertainment Awards 2022: മമ്മൂക്കയും ലാലേട്ടനും ഒന്നിക്കുന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ്‌സ് സംപ്രേഷണം ചെയ്യുന്നത് എപ്പോള്‍?

രാത്രി ഏഴ് മണി മുതലായിരിക്കും സംപ്രേഷണ സമയം

Mazhavil Entertainment Awards 2022
Mazhavil Entertainment Awards 2022:  മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങി മലയാളത്തിലെ സൂപ്പര്‍താരങ്ങളെല്ലാം ഒന്നിക്കുന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ്‌സ് 2022 മിനിസ്‌ക്രീനില്‍ സംപ്രേഷണം ചെയ്യും. ഓഗസ്റ്റ് 27, 28 (ശനി, ഞായര്‍) ദിവസങ്ങളിലായാണ് മഴവില്‍ മനോരമയില്‍ പരിപാടി സംപ്രേഷണം ചെയ്യുക. രാത്രി ഏഴ് മണി മുതലായിരിക്കും സംപ്രേഷണ സമയം. 
 
അടുത്ത ലേഖനം
Thallumaala Box Office Collection Report: ആദ്യദിനം വമ്പന്‍ കളക്ഷനുമായി ടൊവിനോയുടെ തല്ലുമാല !