1. വിനോദം
  2. ടി വി ടൈം
  3. ടെലിവിഷന്‍ വാര്‍ത്ത
  4. Bigg Boss Malayalam Manikuttan Quit

മണിക്കുട്ടന്‍ ബിഗ് ബോസ് ഹൗസില്‍ നിന്ന് പുറത്തേയ്ക്ക്?

Bigg Boss
ബിഗ് ബോസ് ഹൗസില്‍ സംഭവിക്കാനിരിക്കുന്നത് നാടകീയ രംഗങ്ങള്‍. വളരെ മികച്ച മത്സരാര്‍ഥികളില്‍ ഒരാളായ മണിക്കുട്ടന്‍ ബിഗ് ബോസ് വീട്ടില്‍ നിന്ന് പുറത്തേയ്ക്ക്. ബിഗ് ബോസിന്റെ പുതിയ പ്രൊമോയിലാണ് ഇതിന്റെ സൂചന ലഭിക്കുന്നത്. മണിക്കുട്ടന്‍ ചില പ്രത്യേക കാരണങ്ങളാല്‍ ബിഗ് ബോസ് വീടിനോട് യാത്ര പറയുകയാണെന്ന് ഈ പ്രൊമോ വീഡിയോയില്‍ പറയുന്നു. ഇതുകേട്ട് ബിഗ് ബോസ് വീട്ടിലെ മറ്റ് മത്സരാര്‍ഥികള്‍ ആകെ ഷോക്കിലായി. സ്വന്തം തീരുമാന പ്രകാരമാണ് മണിക്കുട്ടന്‍ പോകുന്നതെന്നും ഈ പ്രൊമോയില്‍ കേള്‍ക്കാം. മണിക്കുട്ടന്‍ ബിഗ് ബോസി വീടിനോട് വിട പറയാനുള്ള കാരണം തേടുകയാണ് ആരാധകര്‍. 
 
അടുത്ത ലേഖനം
'മമ്മിയും ഡാഡിയും ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതുകൊണ്ട് ഞാനുണ്ടായി, നന്ദി'; ഓസ്‌കര്‍ പുരസ്‌കര ജേതാവിന്റെ പ്രസംഗം