ടോഷിന്റെയും ചന്ദ്രയുടെയും വിവാഹം നടന്നത് രണ്ട് മതാചാര പ്രകാരം; വിവാഹ വീഡിയോ കാണാം

രേണുക വേണു| Last Modified വ്യാഴം, 11 നവം‌ബര്‍ 2021 (10:50 IST)

അഭിനേതാക്കളായ ചന്ദ്ര ലക്ഷ്മണയുടെയും ടോഷ് ക്രിസ്റ്റിയുടെയും വിവാഹം നടന്നത് രണ്ട് മാതാചാര പ്രകാരം. ചന്ദ്ര ഹിന്ദുവും ടോഷ് ക്രിസ്ത്യാനിയുമാണ്. രണ്ട് മാതാചാര പ്രകാരവുമുള്ള ചടങ്ങുകള്‍ നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഹൈന്ദവ ആചാര പ്രകാരമാണ് ടോഷ് ചന്ദ്രയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. അതിനുശേഷം ക്രൈസ്തവ ആചാര പ്രകാരം ചന്ദ്രയുടെ തലയില്‍ ടോഷ് മന്ത്രകോടി സാരി വച്ചുനല്‍കി. ഇരുവരുടെയും വിവാഹ ചടങ്ങുകളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :