1. വിനോദം
  2. ടി വി ടൈം
  3. ടി വി പരിപാടികള്‍
  4. You must know that you can do this

ബിഗ് ബോസില്‍ കണ്ട സൂര്യ ഇത് ! ആളാകെ മാറി, സ്‌റ്റൈലിഷ് ലുക്കില്‍ നടി

സൂര്യ ജെ മേനോന്‍
ബിഗ് ബോസ് മലയാളം സീസണ്‍ 3ലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സൂര്യ മേനോന്‍. അഭിനയരംഗത്തും മോഡലിംഗിലും ഒരുപോലെ തിളങ്ങിയ നടി ടെലിവിഷന്‍ പരിപാടികളിലെ അവതാരകയുമാണ്. താരത്തിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ആണ് ശ്രദ്ധ നേടുന്നത്.
 
'നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയുമെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം',- എന്ന് എഴുതി കൊണ്ടാണ് തന്റെ പുതിയ ചിത്രം നടി സൂര്യ മേനോന്‍ പങ്കുവെച്ചത്.
 
പൊന്നിയിന്‍ സെല്‍വനിലെ നന്ദിനി,തൂവാനത്തുമ്പികളിലെ ക്ലാര തുടങ്ങി നിരവധി സിനിമകളിലേക്ക് കഥാപാത്രങ്ങളെ റീ ക്രിയേറ്റ് ചെയ്ത നടിയുടെ ചിത്രങ്ങള്‍ വൈറലായി മാറിയിരുന്നു.
 
 
 
അടുത്ത ലേഖനം
മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നായിക, രാജമാണിക്യത്തിലെ വില്ലനുമായി പ്രണയ വിവാഹം; ഡിവോഴ്‌സിനു ശേഷം വീണ്ടും ഒന്നിച്ചു, നടി പ്രിയയുടെ ജീവിതം