ഹനുമാന്‍ സീറ്റിന്റെ വീഡിയോ,'ആദിപുരുഷ്'തിയേറ്ററുകളില്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 16 ജൂണ്‍ 2023 (10:15 IST)
'ആദിപുരുഷ്'തിയേറ്ററുകളില്‍ എത്തി. പ്രദര്‍ശനശാലകളില്‍ ഒരു സീറ്റ് ഹനുമാന് വേണ്ടി ഒഴിച്ചിടുമെന്ന വാര്‍ത്തകള്‍ ചര്‍ച്ചയായി മാറിയിരുന്നു. ഹനുമാന് വേണ്ടി സീറ്റുകള്‍ മാറ്റിവയ്ക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :