അനുബന്ധ വാര്‍ത്തകള്‍
- Bigg Boss Malayalam: സീസണിലെ ആദ്യ പുറത്താക്കല്‍, ഞെട്ടലോടെ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍
- Bigg Boss Malayalam Season 5: ബിഗ് ബോസില്‍ നിന്ന് എയ്ഞ്ചലിന്‍ പുറത്ത് !
- Bigg Boss Malayalam:നിങ്ങള്‍ പറയൂ ഞാന്‍ എന്തുവേണം... ബിഗ് ബോസ് പ്രേക്ഷകരോട് മോഹന്‍ലാല്‍, വീഡിയോ
- Bigg Boss Malayalam: ഹനാന് ബിഗ് ബോസ് വിട്ടതിന് പിന്നില്‍, ഇനിയൊരു തിരിച്ചു വരവ് ഉണ്ടാകുമോ?
- Bigg Boss Malayalam:ആര്‍ക്കും മോളോട് ദേഷ്യമില്ല, എപ്പോള്‍ വേണമെങ്കിലും ഇങ്ങോട്ട് തിരിച്ചു വരാം, ഹനാനിനോട് മനീഷ
Bigg Boss Malayalam 5: യു ആര്‍ എ ഫൈറ്റര്‍,നല്ല കാര്യങ്ങളുമായി വീട്ടിലേക്ക് പോകുക,എയ്ഞ്ചലിനെ ആശ്വസിപ്പിച്ച് മോഹന്‍ലാല്‍
ബിഗ് ബോസ് അഞ്ചാം സീസണില്‍ നിന്ന് ആദ്യമായി പുറത്തേക്ക് പോയ എയ്ഞ്ചലിനെ ആശ്വസിപ്പിച്ച് മോഹന്‍ലാല്‍
ഇതൊരു അച്ചീവ്‌മെന്റ് ആണെന്നും അതില്‍ അഭിമാനിക്കാം എന്നതാണ് മോഹന്‍ലാല്‍ എയ്ഞ്ചലിനോട് പറഞ്ഞത്.ഇത്രയും വലിയൊരു പ്ലാറ്റ്‌ഫോമില്‍, ഇത്രയും ദിവസം, ഇത്രയും വലിയ ആള്‍ക്കാരുടെ കൂടെ പ്രായം കുറഞ്ഞൊരു കുട്ടി നില്‍ക്കുക എന്ന് പറയുന്നത് വലിയ കാര്യമല്ലേ. സങ്കല്‍പ്പെടേണ്ട ആവശ്യമില്ലെന്നും ലാല്‍ പറഞ്ഞു.
'ഇത്രയും ചെറിയൊരു പ്രായത്തില്‍ വലിയൊരു അച്ചീവ്‌മെന്റ് നേടാന്‍ കഴിഞ്ഞില്ലേ. യു ആര്‍ എ ഫൈറ്റര്‍. ഇനിയും വലിയ വലിയ നേട്ടങ്ങള്‍ ജീവിതത്തില്‍ ഉണ്ടാകട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു. ഏറ്റവും നല്ല കാര്യങ്ങളുമായി വീട്ടിലേക്ക് പോകുക. നമുക്ക് വീണ്ടും കാണാം', എന്ന് പറഞ്ഞുകൊണ്ടാണ് എയ്ഞ്ചലിനെ മോഹന്‍ലാല്‍ ആശ്വസിപ്പിച്ചത്.