1. വിനോദം
  2. ടി വി ടൈം
  3. ടി വി പരിപാടികള്‍
  4. Bigg Boss Season 5 news

Bigg Boss Season 5:ഒരാള്‍ കരയുമ്പോള്‍ മറ്റൊരാള്‍ തലചുറ്റുന്നുവെന്ന് പറയും,അന്നൊക്കെ എന്തായിരുന്നു, അനുവിനോട് മിഥുന്‍

Bigg Boss Malayalam bigg Boss Malayalam news big boobs nude big boobs season 5 big boobs update and big boobs Malayalam news
ബിഗ് ബോസ് മത്സരാര്‍ത്ഥിയായ അനു ജോസഫ് കരയുന്നത് കണ്ട് അടുത്തേക്ക് എത്തിയതായിരുന്നു മിഥുന്‍. എന്താണ് കരുതുന്നത് എന്ന് അനുവിനോട് ചോദിച്ചപ്പോള്‍ താന്‍ കരയുന്നില്ലെന്നാണ് മറുപടി നല്‍കിയത്.എന്നാല്‍ കരയൂ, കരഞ്ഞിട്ട് കാര്യം പറയൂ എന്ന് മിഥുന്‍ പറഞ്ഞത്. കരയുന്നുണ്ടെങ്കില്‍ നിങ്ങള്‍ കരയൂ എന്നാണ് മിഥുനോട് അനു പറഞ്ഞത്.
ബിഗ് ബോസ് വീട്ടിലെ കരച്ചില്‍ എപ്പിസോഡിനെ കുറിച്ചായി പിന്നീട് ഇരുവര്‍ക്കിടയിലെ ചര്‍ച്ച. അന്നൊക്കെ എന്തായിരുന്നു എപ്പോഴും കരച്ചിലായിരുന്നു എന്ന് മിഥുന്‍ പറയുന്നു.ഒരാള്‍ കരയുമ്പോള്‍ മറ്റൊരാള്‍ തലചുറ്റുന്നുവെന്ന് പറയുകയായിരുന്നു എന്നൊക്കെ മിഥുന്‍ ഓര്‍ത്ത് പറയുന്നു. ഇപ്പോള്‍ കരച്ചില്‍ ഇല്ലെന്ന് അനു മിഥുവിനോട് പറയുന്നു. 
വേണമെങ്കില്‍ ഞാന്‍ നിനക്ക് കരഞ്ഞു കാണിക്കാമെന്ന് അനു, കരയാന്‍ വേണ്ടി മിഥുന്‍ പറഞ്ഞതും മൂഡ് ഇല്ലെന്ന് മറുപടി നല്‍കി. എങ്കില്‍ എന്റെ സിനിമയില്‍ നിന്ന് ഇയാളെ പിരിച്ചുവിട്ടു, ഞാന്‍ നിര്‍മാതാവ് ആണെന്നും മിഥുന്‍ പറഞ്ഞതും നിര്‍മാതാവിന് അങ്ങനെയൊന്നും പിരിച്ചുവിടാന്‍ പറ്റില്ലെന്നും അനു പറയുന്നുണ്ടായിരുന്നു.
 
 
 
 
 
 
 
 
 
 
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
ജയറാം-പാര്‍വതി പ്രണയബന്ധത്തില്‍ ഹംസത്തിന്റെ റോള്‍ ആയിരുന്നു ഉര്‍വശിക്ക്; രസകരമായ കഥ ഇങ്ങനെ