1. വിനോദം
  2. ടി വി ടൈം
  3. ടി വി പരിപാടികള്‍
  4. Bigg Boss 5 Promo The First Jail Nomination

Bigg Boss 5 Promo: ആദ്യത്തെ ജയില്‍ നോമിനേഷന്‍,സൂചനകള്‍ നല്‍കി ബിഗ് ബോസ്

Bigg Boss 5 is the fifth season
ബിഗ് ബോസ് സീസണ്‍ 5 മത്സരം പുരോഗമിക്കുകയാണ്. ഈ സീസണിലെ ആദ്യത്തെ ജയില്‍ നോമിനേഷനിനെ കുറിച്ചുള്ള സൂചനകള്‍ നല്‍കിക്കൊണ്ട് പുതിയ പ്രമോ വീഡിയോ പുറത്തിറങ്ങി.
 
മത്സരാര്‍ത്ഥികള്‍ ഓരോരുത്തരും തങ്ങളുടെ അഭിപ്രായങ്ങള്‍ പറയുന്നതും വീഡിയോയില്‍ കാണാം.
 
 
അടുത്ത ലേഖനം
ജൂനിയർ എൻടിആർ രാംചരണിന്റെ പാർട്ടിയിൽ പങ്കെടുത്തില്ല, കാരണം തിരക്കി ആരാധകർ