1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Viral video girl mocking priest

പെണ്‍കുട്ടികള്‍ പള്ളിയിലേക്ക് ധരിച്ചുവരുന്ന വസ്ത്രങ്ങളെ കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയ വൈദികന് കിടിലന്‍ മറുപടിയുമായി യുവതി; വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

Girl
പെണ്‍കുട്ടികള്‍ പള്ളിയിലേക്ക് ധരിച്ചുവരുന്ന വസ്ത്രങ്ങളെ കുറിച്ച് അശ്ലീല പരാമര്‍ശം നടത്തിയ ധ്യാനഗുരുവായ വൈദികനെ ട്രോളി യുവതി. രസകരമായ വീഡിയോയിലൂടെയാണ് യുവതി വൈദികനെ ട്രോളിയത്. എന്ത് വസ്ത്രം ധരിക്കണമെന്ന് ഒരു വ്യക്തിക്ക് ഭരണഘടന സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്ന് ഇത്രയും പഠിപ്പും വിവരവുമുള്ള വൈദികന് അറിയില്ലേ എന്നാണ് ഈ വീഡിയോയ്ക്ക് താഴെ നിരവധി പേര്‍ ചോദിച്ചിരിക്കുന്നത്. 
അടുത്ത ലേഖനം
ശീതക്കാറ്റ്: പത്തു സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്