അനുബന്ധ വാര്‍ത്തകള്‍
- ഈ ദിവസം വരെയും ധോണിയുടെ നമ്പര്‍ ഞാന്‍ സേവ് ചെയ്തിട്ടില്ല: രവി ശാസ്ത്രി
- 'മിലിറ്ററി ട്രക്ക് വീണ്ടും ടിപ്പര്‍ ആയി'; 'മിഷന് സി'ലെ അധികമാരും അറിയാത്ത കഥ, കുറിപ്പിമായി സംവിധായകന്
- കെഎസ്ആര്‍ടിസി ടിക്കറ്റ് മെഷീന് പൊട്ടിത്തെറിച്ച് കണ്ടക്ടര്‍ക്ക് പരിക്കേറ്റു
- കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറുപെണ്‍കുട്ടികളെ കാണാതായി
- ലോകരാജ്യങ്ങളില്‍ പലതും ബൂസ്റ്റര്‍ ഡോസ് നല്‍കിയിട്ടും ഒമിക്രോണിനെ പിടിച്ചു നിര്‍ത്താന്‍ സാധിച്ചിട്ടില്ല!
ശീതക്കാറ്റ്: പത്തു സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്
ശീതക്കാറ്റ് സഹചര്യത്തില്‍ പത്തു സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി കേന്ദ്ര കാലാവസ്ഥാ കേന്ദ്രം. അടുത്ത മൂന്നുനാലുദിവസത്തേക്കാണ് മുന്നറിയിപ്പുള്ളത്. മഹാരാഷ്ട്രയിലും ഗുജറാത്തിലും അടുത്ത രണ്ടുദിവസത്തേക്കാണ് മുന്നറിയിപ്പ്. പിന്നാലെ പഞ്ചാബ്, ഹരിയാന, ഛത്തീസ്ഗഢ്, ഡല്‍ഹി, രാജസ്ഥാന്, മധ്യപ്രദേശ്, ഒഡീഷ, എന്നിവിടങ്ങളിലും മുന്നറിയിപ്പുണ്ട്.