അനുബന്ധ വാര്‍ത്തകള്‍
- മുഖചർമത്തിലെ പ്രശ്നങ്ങളകറ്റും ഈ അടുക്കളവിദ്യ !
- സെക്സിനിടെ പങ്കാളിയിൽനിന്നും പുരുഷൻ ഏറെ ആസ്വദിക്കുന്നത് ഇക്കാര്യങ്ങൾ !
- ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പോക്കറ്റിലെ പണം കാലിയാവില്ല !
- ‘ഞാൻ സത്യങ്ങൾ പറഞ്ഞുതുടങ്ങിയാൽ പലരും വെള്ളം കുടിക്കേണ്ടിവരും‘: മൌനം പാലിക്കുകയാണ് എന്ന് പ്രിയ വാര്യർ
- വാട്ട്സ്ആപ്പിൽ അധികമാരും ഉപയോഗിക്കാത്ത ചില കുറുക്കുവിദ്യകൾ അറിയൂ !
പൈനാപ്പിൾ ഇങ്ങനെയാരും കഴിച്ചിട്ടുണ്ടാവില്ല, വീഡിയോ കാണൂ !
പൈനാപ്പിൾ പല തരത്തിൽ നമ്മൾ കഴിക്കാറുണ്ട്. മുറിച്ചും ജ്യൂസഡിച്ചും, ഉപ്പിലിട്ടുമെല്ലാം നമ്മൽ പൈനാപ്പിൾ കഴിച്ചിട്ടുണ്ടാകും എന്നാൽ. ഇതിനായെല്ലാം ആദ്യം നമ്മൾ ചെയ്യുക പൈനാപ്പിൾ എടുത്ത് പൂറമെയുള്ള കട്ടിയുള്ള തൊലി ചെത്തിമാറ്റുകയാണ്. എന്നാൽ ചക്ക ചൊളയിരിഞ്ഞ് കഴിക്കുന്നതുപോലെ പൈനാപ്പിൾ കഴിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ.
എങ്കിൽ ഈ വീഡിയോ നിങ്ങളെ അത്ഭുതപ്പെടുത്തും. പൈനാപ്പിൾ കഴിക്കുന്നത് ഇത്ര സിംപിളാണോ എന്ന് തോന്നിപ്പോകും. പൈനാപ്പിൾ വ്യത്യസ്ഥമായി കഴിക്കുന്ന ഒരു ടിക്ടോക് വീഡിയോയാണ് ഇപ്പോൾ ട്വിറ്ററിൽ തരംഗമാവുന്നത്. ട്വിറ്ററിൽ മാത്രം 10 ലക്ഷം പേരാണ് ഈ വീഡിയോ കണ്ടിരിക്കുന്നത്.
വീഡിയോ കാണൂ
Wait, what? The whole time? The whole time!? THE WHOLE TIME! pic.twitter.com/TO9u6M6pOO
— Dennis Naghizadeh (@DenzBenzi) March 8, 2019