ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ പോക്കറ്റിലെ പണം കാലിയാവില്ല !

Last Modified തിങ്കള്‍, 11 മാര്‍ച്ച് 2019 (19:12 IST)
പണം എന്നത് ജീവിക്കാൻ ഏറ്റവും അത്യാവശ്യമായ ഒന്നാണ്. പണത്തിന് വേണ്ടിയാണല്ലോ നമ്മുടെ ജീവിതത്തിന്റെ വലിയൊരുഭാഗവും പ്രയത്നിക്കുന്നത്. അതിനാൽ കൂടുതൽ പണം നേടാനും കയ്യിൽ‌വരുന്ന പണം അനാവശ്യമായി നഷ്ടമാകാതിരിക്കാനും ഫെങ്ഷുയി ചില കാര്യങ്ങൾ പറയുന്നുണ്ട്.

ഇതിൽ ഏറ്റവും പ്രധാനമാണ് പേഴ്സുകളൂടെ തിരഞ്ഞെടുപ്പ്. നമ്മൾ ഉപയോഗിക്കുന്ന പേഴ്സിന്റെ നിറവും പണത്തിന്റെ വരവും ചിലവും തമ്മിൽ ബന്ധമുണ്ടെന്നാണ് ഫെങ്ഷുയി പറയുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നവർ കരുത്ത നിറമുള്ള പേഴ്സിലാണ് പണവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും സൂക്ഷിക്കേണ്ടത്.

കറുത്ത നിറത്തിന് സോളാർ എനർജിയെ സ്വീകരിക്കാനുള്ള കഴിവ് പണത്തെ ആകർഷിക്കും എന്ന് ഫെങ്ഷുയി വിദഗ്ധർ പറയുന്നു. കറുപ്പ്, വെളുപ്പ്, പിങ്ക്, മഞ്ഞ എന്നീ നിറത്തിലുള്ള പേഴ്സുകളാണ് പണം സൂക്ഷിക്കുന്നതിന് ഉത്തമം. സ്വർണ നിറത്തിലുള്ള പേഴ്സുകൾ ഭാഗ്യം കൊണ്ടുവരും എന്നും ഫെങ്ഷുയി വ്യക്തമാക്കുന്നുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

Daily Horoscope

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ ...

ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ, ഈ ഭക്ഷണങ്ങള്‍ കഴിക്കരുത്
ശരീരത്തില്‍ യൂറിക് ആസിഡ് കൂടുന്നത് നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. ഇതിനായി ...

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!

ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കും!
ചിലഭക്ഷണങ്ങള്‍ കഴിക്കുന്നത് സമ്മര്‍ദ്ദവും ഉത്കണ്ഠയും ഉണ്ടാകാന്‍ കാരണമാകും. കാരണം കുടലിനെ ...

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി

രാവിലെ വെറും വയറ്റില്‍ ഈന്തപ്പഴം കഴിക്കു, ഗുണങ്ങള്‍ നിരവധി
നിരവധി ആന്റിഓക്‌സിഡന്റും പോഷകങ്ങളും അടങ്ങിയ പഴമാണ് ഈന്തപ്പഴം. രാവിലെ വെറും വയറ്റില്‍ ...

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്

ഹൃദയാരോഗ്യവും മുട്ടയും തമ്മിലുള്ള അതിശയകരമായ ബന്ധം ഇതാണ്
മുട്ട കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുമെന്ന് പുതിയ പഠനം. ബൂസ്റ്റണ്‍ ...

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ ...

രാത്രിയില്‍ അണ്ടര്‍വെയര്‍ ധരിക്കണോ? പോളിസ്റ്റര്‍ അണ്ടര്‍വെയര്‍ പ്രത്യുത്പാദനശേഷിയെ സാരമായി ബാധിക്കും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
നൂറ് ശതമാനം കോട്ടണ്‍ ബോക്‌സറുകളാണ് എപ്പോഴും അടിവസ്ത്രങ്ങളായി തിരഞ്ഞെടുക്കേണ്ടത്

Monthly Horoscope February 2025: 2025 ഫെബ്രുവരി മാസം ...

Monthly Horoscope February 2025: 2025 ഫെബ്രുവരി മാസം നിങ്ങൾക്കെങ്ങനെ, സമ്പൂർണ മാസഫലം അറിയാം
മേടം രാശിക്കാർക്ക് പ്രാരാബ്ദങ്ങളില്‍ ഒളിച്ചോടാനുള്ള പ്രവണതയുണ്ടാകും. വിശ്രമമില്ലാതെ ...

നിങ്ങളുടെ വീട്ടില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഇങ്ങനെയാണോ? ...

നിങ്ങളുടെ വീട്ടില്‍ കാര്‍ പാര്‍ക്ക് ചെയ്യുന്നത് ഇങ്ങനെയാണോ? വാസ്തു പറയുന്നത്
വീടുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ചെയ്യാന്‍ പലരും വാസ്തുശാസ്ത്രത്തെ ആശ്രയിക്കാറുണ്ട്. ...

നിങ്ങളുടെ ഈ ആഴ്ച എങ്ങനെ

നിങ്ങളുടെ ഈ ആഴ്ച എങ്ങനെ
ഗ്രഹങ്ങളുടെ ചലനം അനുസരിച്ചത് പ്രതിവാര ജാതകം ഫലം കണക്കാക്കുന്നത്. ഗ്രഹങ്ങളുടെ ചലനം മൂലം ...

സാമ്പത്തിക വിജയത്തിനുള്ള 4 ശക്തമായ വാസ്തു പരിഹാരങ്ങള്‍

സാമ്പത്തിക വിജയത്തിനുള്ള 4 ശക്തമായ വാസ്തു പരിഹാരങ്ങള്‍
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇല്ലാതാക്കാനും സമ്പത്തിന്റെ നല്ല ഒഴുക്ക് സൃഷ്ടിക്കാനും ...

Today's Horoscope in Malayalam: നിങ്ങളുടെ ഇന്നത്തെ രാശിഫലം ...

Today's Horoscope in Malayalam: നിങ്ങളുടെ ഇന്നത്തെ രാശിഫലം എങ്ങനെ
മീനം രാശീക്കാർക്ക് സ്വത്തു തര്‍ക്കങ്ങളില്‍ പരിഹാരമുണ്ടാക്കും. അയല്‍ക്കാരോടുള്ള ...