1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ട്രെന്‍ഡിംഗ് ന്യൂസ്
  4. Porn videos and women

പോൺ സൈറ്റുകളിൽ ഈ വർഷം യുവതികൾ കൂടുതൽ തിരഞ്ഞത് !

വാർത്ത
പോൺ സൈറ്റുകളിൽ അശ്ലീല ദൃശ്യങ്ങൾ കണുന്ന സ്ത്രീകളുടെ എണ്ണം വർധിച്ചു വരുന്നതായാണ് പ്രമുഖ പോൺ സൈറ്റുകളായ പോൺ ഹബ്ബ്. യു പോൺ എന്നീ വെബ്സൈറ്റുകൾ പുറത്തുവിട്ട കണക്കുകൾ തെളിയിക്കുന്നത്. ഈ വർഷം സ്തീകൾ പോൺ സൈറ്റുകളിൽ ഏറെ തിരഞ്ഞതും കണ്ടതും ഗേ, ലെസ്ബിയൻ അശ്ലീല വീഡിയോകളാണ് എന്ന് വെബ്സൈറ്റുകൾ സാക്ഷ്യപ്പെടുത്തുന്നു. 
 
ഈ വർഷത്തെ പോൺ ഹബ്ബിന്റെ കണക്കുകൾ പ്രകാരം കാഴ്ചക്കാരിൽ 30 ശതമാനം സ്ത്രീകളാണ്. എന്ന് മാത്രമാല്ല സ്ത്രീകൾ കണ്ടതിനേക്കാൾ കുറവ് ലെസ്ബിയൻ വീഡിയോകളാണ് പുരുഷൻ‌മാർ കണ്ടത് എന്നും കണക്കുകൾ വ്യക്തമാക്കുന്നു. 40 ബില്യൺ പേജ് വ്യൂസാണ് ഈ വർഷം വെബ്സൈറ്റുകൾക്ക് ലഭിച്ചത്. അതേസമയം ഇന്ത്യയിൽനിന്നും പോൺ ഹബ്ബ്, യു പോൺ അടക്കമുള്ള വെബ്സൈറ്റുകൾ ഇപ്പോൾ ആക്സസ് ചെയ്യാനാകില്ല. 
About Writer
സുമീഷ് ടി ഉണ്ണീൻ
അടുത്ത ലേഖനം
കൊച്ചിയിൽ വഴിയരികിൽ ഉറങ്ങുകയായിരുന്ന വയോധികന്റെ തലയിലൂടെ ലോറി കയറിയിറങ്ങി, നിർത്താതെ പോയ ലോറിയെ കണ്ടെത്താനാകാതെ പൊലീസ്