അനുബന്ധ വാര്‍ത്തകള്‍
- കൊവാക്സിൻ സ്വീകരിയ്ക്കുന്നവർ പ്രത്യേക സമ്മതപത്രം നൽകണം: നിബന്ധനകൾ ഇങ്ങനെ !
- 100 കോടി കാണാനില്ല, കെഎസ്ആർടിസിയിൽ വ്യാപക ക്രമക്കേടെന്ന് ബിജു പ്രഭാകർ
- 2021 HR-V വിപണിയിലെത്തിച്ച് ഹോണ്ട
- വീണ്ടും ഇന്ത്യൻ താരങ്ങളെ അതിക്ഷേപിച്ച് ഓസ്ട്രേലിയൻ കാണികൾ, ഇക്കുറി സിറാജിനൊപ്പം വാഷിങ്ടൺ സുന്ദറും ഇര
- അരങ്ങേറ്റ ടെസ്റ്റിൽ തന്നെ മൂന്നുവിക്കറ്റെടുത്ത് ഉജ്ജ്വല പ്രകടനം: ആർപി സിങ്ങിനൊപ്പം നടരാജൻ
'ഈ യുദ്ധം നമ്മൾ ജയിയ്ക്കും' കൊവിഡ് വാക്സിന് വിതരണ യജ്ഞത്തിന് പിന്തുണയുമായി മഞ്ജു വാര്യര്‍
കൊച്ചി: രാജത്തെ കൊവിഡ് വാക്സിൻ വിതരണ യജ്ഞത്തിന് പിന്തുണ അറിയിച്ച് മഞ്ജു വാര്യർ. രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ മരുന്ന് വിതരണ യജ്ഞത്തിനാണ് തുടക്കമായിരിയ്ക്കത്ത് എന്നും കൊവിഡ് വാക്സിന് വിതരണ യജ്ഞത്തിന് ഒരേ മനസോടെ പങ്കാളികളാകാം എന്നും സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവച്ച വീഡിയോയിൽ മഞ്ജു വാര്യർ വ്യക്തമാക്കി, 'രാജ്യത്തെ ഏറ്റവും വലിയ പ്രതിരോധ മരുന്ന് വിതരണയജ്ഞത്തിന് തുടക്കമാകുകയാണ്. കൊവിഡ് എന്ന മഹാമാരിക്കെതിരായ മനുഷ്യരാശിയുടെ ചെറുത്ത് നില്‍പ്പാണിത്. ഈ യുദ്ധം നമ്മള് ജയിക്കും. കോവിഡ് വാക്സിന് വിതരണത്തിന് ഒരേ മനസോടെ നമ്മള് അണി ചേരാം' മഞ്ജു വീഡിയോയില്‍ ആഹ്വാനം ചെയ്തു