അനുബന്ധ വാര്‍ത്തകള്‍
- വീണ്ടും ഇന്ത്യൻ താരങ്ങളെ അതിക്ഷേപിച്ച് ഓസ്ട്രേലിയൻ കാണികൾ, ഇക്കുറി സിറാജിനൊപ്പം വാഷിങ്ടൺ സുന്ദറും ഇര
- അരങ്ങേറ്റ ടെസ്റ്റിൽ തന്നെ മൂന്നുവിക്കറ്റെടുത്ത് ഉജ്ജ്വല പ്രകടനം: ആർപി സിങ്ങിനൊപ്പം നടരാജൻ
- വക്സിനേഷന് തുടക്കം, രാജ്യത്ത് ഏറെ നാളായി ഉയർന്ന ചോദ്യത്തിന് മറുപടി ലഭിച്ചിരിയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി
- കർഷക നേതാവിന് എൻഐഎ നോട്ടീസ്: സമരം അട്ടിമറിയ്ക്കാനുള്ള നീക്കം എന്ന് കർഷകർ
- 24 മണിക്കൂറിനിടെ 15,158 പേർക്ക് കൊവിഡ്, രാജ്യത്ത് രോഗബാധിതർ 1,05,42,841
2021 HR-V വിപണിയിലെത്തിച്ച് ഹോണ്ട
2021 HR-V യെ അന്താരാഷ്ട്ര വിപണിയിലെത്തിച്ച് ഹോണ്ട. മലേഷ്യൻ വിപണിയിലാണ് വാഹനത്തെ ഹോണ്ട പുറത്തിറക്കിയിരിയ്ക്കുന്നത്. E, ഹൈബ്രിഡ് i-DCD, V, RS എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് വാഹനത്തെ മലേഷ്യയിൽ അവതരിപ്പിച്ചിരിയ്കുന്നത്. എല്‍ഇഡി ഫോഗ്ലാമ്പ്, എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി ടെയിൽ ലാമ്പ് എന്നിവ കാഴ്ചയിൽ ആദ്യം എത്തുന്ന പ്രധാന മാറ്റങ്ങളാണ്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനമുള്ള 7.0 ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ഇന്റീരിയറിൽ ഇടംപിടിച്ചിട്ടുണ്ട്. 142 ബിഎച്ച്പി കരുത്തും 172 എൻഎം ടോർക്കും സൃഷ്ടിയ്ക്കുന്ന 1.8 ലിറ്റര്‍ i-VTEC പെട്രോള്‍ എഞ്ചിനാണ് വഹനത്തിന് കരുത്തുപാരുന്നത്.