അനുബന്ധ വാര്‍ത്തകള്‍
- കൗമാരക്കാർ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും !
- താൻ കാരണം സ്വസ്ഥത നഷ്ടപ്പെട്ട യുവാവിനോട് മാപ്പ് ചോദിച്ച് സണ്ണി ലിയോൺ !
- ഉന്നാവ്: ലോറിയുടെ നമ്പർ മായ്ച്ചത് അപകടത്തിന് തൊട്ടുമുൻപ്, സിസിടിവി ദൃശ്യങ്ങൾ സിബിഐക്ക് ലഭിച്ചു
- രക്തത്തിൽ മദ്യത്തിന്റെ അംശം കുറക്കാൻ ശ്രീറാം മരുന്ന് കഴിച്ചതായി പൊലീസിന് സംശയം
- ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ടിന് 90 റൺസ് ലീഡ്, രണ്ടാം ഇന്നിങ്സിലും പതറി ഓസിസ്
ഇത് വ്യാജനല്ല; ഒറിജിനൽ, ചന്ദ്രയാൻ 2 പകർത്തിയ ഭൂമിയുടെ ചിത്രങ്ങൾ പങ്കുവച്ച് ഐഎസ്ആർഒ
ചന്ദ്രയാൻ 2 പകർത്തിയത് എന്ന് മട്ടിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വ്യാജ ചിത്രങ്ങൾക്ക് ഒറിജിനലുകൾകൊണ്ട് മറുപടി നൽകി ഐഎസ്ആഒ, ഭൂമിയെ വലവക്കുന്നതിനിടെ ചന്ദ്രയാൻ2 പകർത്തിയ ഭൂമിയുടെ മനോഹര ചിത്രങ്ങളാണ് ഐ എസ് ആർ പങ്കുവച്ചിരിക്കുന്നത്.
ചന്ദ്രയൻ 2 പകർത്തിയ ഭൂമിയുടെ മനോഹര ചിത്രങ്ങൾ എന്ന തലക്കുറിപ്പോടെയാണ് ഐഎസ് ആർ ഒ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ചന്ദ്രയാൻ 2വിലെ L14 ക്യാമറ പകർത്തിയ ചിത്രങ്ങളാണ് ഐഎസ്ആർഒ പുറത്തുവിട്ടിരിക്കുന്നത്.
നിലവിൽ ചന്ദ്രയാൻ 2 ഭൂമിയുടെ ഭ്രമണപദത്തിലാണ്. ക്രമേണ ഭ്രമണപദം ഉയർത്തി രണ്ടാം ഘട്ടത്തിൽ ചന്ദ്രന്റെ ഭ്രമണപദത്തിലെത്തും സെപ്തംബറിലാന് വാഹനം ചന്ദ്രനിൽ ഇറങ്ങുക. ചന്ദ്രയാൻ 2 വിക്ഷേപിച്ച് ദിസസങ്ങൾക്കകം തന്നെ ചന്ദ്രയാൻ 2പകർത്തിയ ഭൂമിയുടെ ചിത്രങ്ങൾ എന്ന പേരിൽ വ്യാജ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കാൻ തുടങ്ങിയിരുന്നു.
#ISRO
— ISRO (@isro) August 4, 2019
First set of beautiful images of the Earth captured by #Chandrayaan2 #VikramLander
Earth as viewed by #Chandrayaan2 LI4 Camera on August 3, 2019 17:28 UT pic.twitter.com/pLIgHHfg8I