അനുബന്ധ വാര്‍ത്തകള്‍
- സ്റ്റേഷൻ പരിധിയിൽ തീരാത്ത പ്രശ്നങ്ങൾ, പരിഹാരത്തിനായി ആടുകളെ ബലിനൽകി പൊലീസുകാർ !
- ‘നിങ്ങള്‍ ഫൈനൽ കാണാൻ വരുന്നില്ലെങ്കിൽ, ടിക്കറ്റ് മറിച്ച് വില്‍ക്കൂ'; ഇന്ത്യന്‍ ആരാധകരോട് ന്യൂസിലാന്‍ഡ് താരം
- നസ്രിയ-ഫഹദ് ജോഡി വീണ്ടും!! അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ട്രാൻസ് അവസാനഘട്ടത്തിലേക്ക്; റിലീസ് ക്രിസ്മസിന്
- ഏത് പ്രത്യശാസ്ത്രമാണ് നിങ്ങൾക്ക് തണൽ ? ശിരസ്സ് പാതാളത്തോളം താഴുന്നു: എസ്എഫ്ഐക്കെതിരെ തുറന്നടിച്ച് പി ശ്രീരാമകൃഷ്ണൻ
- ഇനി രാഷ്ട്രീയ വനവാസം; വിശ്വാസ വോട്ടെടുപ്പിന് മുൻപ് കർണാടക എംഎൽഎമാർ റിസോർട്ടിൽ, രാഷ്ട്രീയ നാടകങ്ങള്‍ക്ക് കളമൊരുക്കി കോണ്‍ഗ്രസും ബിജെപിയും
തന്നെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ ‘കൈകാര്യം’ ചെയ്ത് 18കാരിയായ വനിതാ ബോക്സിങ് താരം; വൈറലായി വീഡിയോ
അപമാനിക്കാനായി ശ്രമിച്ച യുവാവിനെ ടി-ഷര്‍ട്ടില്‍ പിടിച്ചു വലിച്ചിഴക്കുന്നതും മര്‍ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം
തന്നെ അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ നല്ലപോലെ ‘കൈകാര്യം’ ചെയ്ത് യുപിയിലെ വനിതാ ബോക്സിങ് താരം.യുപിയിലെ മുസഫര്‍നഗറില്‍ ജില്ലാ ആശുപത്രിയില്‍വെച്ച് ആണ് സംഭവം. ഇതിന്റെ വീഡിയോ വൈറലാകുന്നുണ്ട്. അപമാനിക്കാനായി ശ്രമിച്ച യുവാവിനെ ടി-ഷര്‍ട്ടില്‍ പിടിച്ചു വലിച്ചിഴക്കുന്നതും മര്‍ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം
അമ്മയോടൊപ്പം ആശുപത്രിയിലെത്തിയ നിഷാ പര്‍വീണ്‍ എന്ന 18 കാരിയെയാണ് അപമാനിക്കാന്‍ ശ്രമിച്ചത്.
കാര്യം പന്തിയല്ല എന്ന് കണ്ട് യുവതിയുടെ പിടിയില്‍ നിന്ന് ഓടി രക്ഷപെടാന്‍ യുവാവ് ശ്രമിച്ചെങ്കിലും നിയന്ത്രണം വിട്ട് വീഴുകയും തലയില്‍ പരിക്കേല്‍ക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസിന് കൈമാറാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ ഓടി രക്ഷപെട്ടു. വിഷയത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.