Mangoe Chammanthi | വാനില സോസ്
രുചികരമായ വാനില സോസുണ്ടാക്കാന്‍ പഠിക്കാം.
ചേരുവകള്‍:
പാല്‍ - 1/2 ലിറ്റര്‍
മുട്ട - 4
പഞ്ചസാര - 200 ഗ്രാം
വാനില എസന്‍സ് - 1/4 ടീസ്പൂണ്‍
ക്രീം - 150 മില്ലി
പാകം ചെയ്യുന്നവിധം:
മുട്ടയും പഞ്ചസാരയും അടിക്കുക. അതില്‍ പാല്‍ ഒഴിച്ച് തിളപ്പിക്കുക. നന്നായി കുറുകുവരുമ്പോള്‍ വാങ്ങിവയ്ക്കുക. ചൂടാറി വരുമ്പോള്‍ ക്രീമും വാനില എസ്സന്‍സും ചേര്‍ക്കുക.