1. മറ്റുള്ളവ
  2. »
  3. പാചകം
  4. »
  5. മധുരം
  6. ബനാനാ ടക്ക്‌

How to Make Tasteful Banana tok | ബനാനാ ടക്ക്‌

പാചകം
പഴം ശരീരത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ എല്ലാ ദിവസവും പഴം കഴിക്കാന്‍ വിമുഖതയുള്ളവര്‍ക്ക് പുതു രുചിയോടെ നല്‍കാം. ബനാന ടക് പരീക്ഷിച്ചു നോക്കു.

ചേര്‍ക്കേണ്ട ഇനങ്ങള്‍

പഴം കഷണമാക്കിയത് - 2 കപ്പ്
ശര്‍ക്കര - 1.5 കിലോ
നെയ്യ്‌ - ആവശ്യത്തിന്‌
നിലക്കടല വറുത്തത്‌ - 2 കപ്പ്‌

പാകം ചെയ്യേണ്ട വിധം

പഴം നന്നായി അരച്ച് പള്‍പ്പ് പരുവമാക്കി ശര്‍ക്കര ചേര്‍ത്ത്‌ പാനിയാക്കുക. കടല നല്ലതുപോലെ മുളപ്പിച്ച്‌ നെയ്യ് പുരട്ടി‍യ പാത്രത്തില്‍ നിരത്തുക. നൂല്‍ പരുവമാക്കിയെടുത്ത്‌ പാനി കടലയുടെ മുകളില്‍ ഒഴിക്കുക. തണുത്ത ശേഷം മുറിച്ച് ഉപയോഗിക്കാം.