How to make Tasteful milk pudding | പാല്‍ പായസം
ഇനിയെന്തൊക്കെ ഉണ്ടെങ്കിലും പഴയ പാല്പായസത്തിന്‍റെ രുചി നമ്മുടെയൊക്കെ നാവില്‍ നിന്ന് പോകുമോ. ഇതാ പാല്‍പ്പായസം ഒന്നു പരീക്ഷിച്ചുനോക്കൂ
ചേര്‍ക്കേണ്ട ഇനങ്ങള്‍
പാല്‍ 5 ലിറ്റര്‍
പഞ്ചസാര രണ്ടര കിലോ
അരി750 ഗ്രാം നെയ്യ്
300 ഗ്രാംഅണ്ടിപ്പരിപ്പ്
കിസ്മിസ് 500 ഗ്രാം
പാകം ചെയ്യേണ്ട വിധം
അരി വെള്ളത്തിലിട്ട് വേവിക്കുക.വെന്തുതുടങ്ങുമ്പോള്‍ പഞ്ചസാരയും പാലുമൊഴിച്ച് നല്ലവണ്ണം ഇളക്കുക.വെന്തുകഴിയുമ്പോള്‍ മറ്റ് ചേരുവകളെല്ലാം ചേര്‍ത്ത് ഒന്ന് കൂടെ ചൂടാക്കിയെടുത്ത് ഉപയോഗിക്കാം.