1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Sensex gains 226 points

മിഡ്, സ്മോൾ ക്യാപ് ഓഹരികളിൽ നഷ്ടം തുടരുന്നു, സെൻസെക്‌സ് 226 പോയന്റ് നേട്ടത്തിൽ ക്ലോസ് ചെയ്‌തു

സെൻസെക്‌സ്
ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരിസൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്‌തു. ഐടി ഓഹരികളിലെ കുതിപ്പാണ് സൂചികകൾക്ക് കരുത്തായത്. അതേസമയം മിഡ്‌,സ്മോൾ ക്യാപ്‌ ഓഹരികൾക്ക് ഇന്നും നഷ്ടം നേരിട്ടു.
 
സെൻസെകസ് 226.47 പോയന്റ് നേട്ടത്തിൽ 55,555.79ലും നിഫ്റ്റി 46 പോയന്റ് ഉയർന്ന് 16,496.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഐടി സൂചിക 1.7 ശതമാനം ഉയർന്നു. മെറ്റൽ, ഓട്ടോ, പൊതുമേഖല ബാങ്ക് സൂചികകൾ 0.5-1.5ശതമാനം നഷ്ടംനേരിട്ടു. ബിഎസ്ഇ മിഡ്ക്യാപ് 0.9ശതമാനവും സ്‌മോൾ ക്യാപ് 1.5ശതമാനവും താഴ്ന്നു.
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ചിമ്പാന്‍സിയുമായി 'അസാധാരണ' ബന്ധം; മൃഗശാലയില്‍ പ്രവേശിക്കാന്‍ യുവതിക്ക് വിലക്ക്