അനുബന്ധ വാര്‍ത്തകള്‍
- ഊർജ മേഖലയിലെ രണ്ട് പൊതുമേഖല കമ്പനികളുടെ ഐപിഒ ഉടൻ
- എച്ച്ഡിഎഫ്സി ഓഹരിയിൽ കുതിപ്പ്, 56,000 പിന്നിട്ട് സെൻസെക്‌സ്
- എസ്ഐപി നിക്ഷേപകരുടെ എണ്ണത്തിൽ റെക്കോഡ് വർധന
- ഐടി ഓഹരികളിൽ മുന്നേറ്റം, നിഫ്‌റ്റി 16,600ന് മുകളിൽ ക്ലോസ് ചെയ്തു
- റെക്കോഡ് നേട്ടം കുറിച്ച് സൂചികകൾ, സെൻസെക്‌സ് 55,430നും നിഫ്‌റ്റി 16,520നും മുകളിൽ ക്ലോസ്ചെയ്തു
സെൻസെക്‌സിൽ 400 പോയന്റിലേറെ നഷ്‌ടം, നിഫ്‌റ്റി 16,500ന് താഴെയെത്തി
ഓഹരിസൂചികകളിൽ കനത്ത നഷ്ടം.യുഎസ് ഫെഡറൽ റിസർവിന് ഉത്തേജകനടപടികളുമായി മുന്നോട്ടുപോകാനാകുമോയെന്ന ആശങ്കയും ഡെൽറ്റ വകഭേദത്തിന്റെ വ്യാപനവും ചൈനീസ് സമ്പദ്‌വ്യവസ്ഥയിലെ തളർച്ചയുമൊക്കെയാണ് വിപണിയെ പിന്നോട്ടടിച്ചത്.
സെൻസെക്‌സ് ഒരു ഘട്ടത്തിൽ 419 പോയന്റ് താഴ്‌ന്ന് 55,210ലും നിഫ്‌റ്റി 161 പോയന്റ് താഴ്‌ന്ന് 16,407ലുമെത്തി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോൾ ക്യാപ് സൂചികകൾ ഒരുശതമാനംവീതം നഷ്ടത്തിലായി. മെറ്റൽ സൂചിക മൂന്നുശതമാനത്തിലേറെ താഴ്‌ന്നു. ഐടി സൂചിക 0.50ശതമാനത്തോളം ഉയരുകയുംചെയ്തു.
അടുത്ത ലേഖനം