1. വാര്‍ത്താലോകം
  2. ധനകാര്യം
  3. വാണിജ്യ വാര്‍ത്ത
  4. Gold price falls

സ്വർണ വിലയിൽ ഇടിവ്

സ്വർണവില
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന്റെ വില 80 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4580 രൂപയായി.
 
യുഎസിലെ പണപ്പെരുപ്പ നിരക്ക് ഉയരാനുള്ള സാധ്യതയുള്ളതിനാൽ നിക്ഷേപകർ കരുതലെടുത്തതാണ് ആഗോള വിപണിയെ ബാധിച്ചത്. ഇതിന്റെ പ്രതിഫലനമാണ് സംസ്ഥാനത്തെ സ്വർണവിലയിൽ ഉണ്ടായിരിക്കുന്നത്. 
അടുത്ത ലേഖനം
വീണ്ടും ലോക്ക്ഡൗണ്‍ നീട്ടാന്‍ തമിഴ്‌നാട്; കേരളത്തിലും നിര്‍ണായകം