അനുബന്ധ വാര്‍ത്തകള്‍
- കോടതിയിൽ വച്ച് പ്രതി പൊലീസിന്റെ മൂക്കിനിടിച്ചു
- യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു; രണ്ട് പേർ അറസ്റ്റിൽ
- മുട്ട ദിവസേന കഴിച്ചാൽ എന്താ കുഴപ്പം ?
- ഗണപതിക്ക് ഏത്തമിടുന്നതിന്റെ പിന്നിലെ രഹസ്യമിതാണ് !
- തെറ്റായ സന്ദേശങ്ങൾ കണ്ടെത്താൻ സഹായിക്കുന്നവർക്ക് വൻതുക സമ്മാനം പ്രഖ്യാപിച്ച് വാട്സാപ്പ്
അഞ്ചാം വാർഷികത്തിൽ ഉപഭോക്താക്കൾക്ക് ‘പീസ് ഓഫ് മൈൻഡ്‘ നൽകി ഡട്സൻ
അഞ്ചാം വാർഷികത്തിന്റെ ഭാഗമായി ഉപഭോക്തക്കൾക്ക് പ്രത്യേക ഓഫർ നൽകി ഡട്സൻ. പീസ് ഓഫ് മൈൻഡ് എന്ന പേരിലാണ് പുതിയ ഓഫർ ഡട്സൻ നൽകുന്നത്. ഡട്സൺ റെഡി ഗോ, റെഡി ഗോ പ്ലസ് എന്നീ വാഹനങ്ങൾക്ക് അഞ്ച് വർഷത്തേക്കുള്ള ഗ്യാരണ്ടി പാക്കേജാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്.
രാജ്യത്തെ എല്ലാ ഉപഭോക്താക്കൾക്കും ലഭ്യമാക്കുന്ന തരത്തിലാണ് പുതിയ ഓഫർ രൂപകല്പന ചെയ്തിരിക്കുന്നത്. അഞ്ച് വർഷത്തേക്ക് അൺലിമിറ്റ്ഡ് കിലോമീറ്റർ വാറണ്ടിയും ഇരുപത്തിനാലുമണിക്കൂറു, സൌചന്യ ആക്സിഡന്റ് വാറണ്ടിയും കമ്പനി ഓഫറിലൂടെ നൽകുന്നുണ്ട്. സൌചന്യ പിക്കപ്പ് ഡ്രോപ് സേവനൺഗളും പീസ് ഓഫ് മൈൻഡിൽ ലഭ്യമാകും.
വാറണ്ടി കലാവധി തീരുന്നതിനുള്ളിൽ വാഹനം മറ്റാർക്കെങ്കിലും വിൽക്കുകയാണെങ്കിൽ ഈ ഓഫർ വാഹനം വാങ്ങുന്നയാളിനും ലഭ്യമാകും എന്നാതാണ്. ഏറ്റവും വലിയ പ്രത്യേകത. ഇവയെ കൂടാതെ സർക്കാർ ജീവനക്കാർക്കായി പ്രത്യേക സ്കീമുകളും കമ്പനി ഒരുക്കിയിട്ടുണ്ട്.