അനുബന്ധ വാര്‍ത്തകള്‍
- മുഖ്യമന്ത്രിയുടെ വാദങ്ങൾക്ക് നാളെ മറുപടി നൽകും: വാർത്താ സമ്മേളനം നടത്തുമെന്ന് പന്തളം രാജകുടുംബം
- പ്രശ്നമുണ്ടാവാതിരിക്കാൻ സ്ത്രീകൾ ശബരിമലയിൽ പോവാതിരിക്കുന്നതാണ് നല്ലത്: സുപ്രീം കോടതി വിധിക്കെതിരെ മുൻ ജസ്റ്റിസ് കെമാൽ പാഷ
- ശബരിമല: ആർത്തവ രക്തത്തിൽ മുക്കിയ പാഡുമായി നിങ്ങൾ സുഹൃത്തിന്റെ വീട്ടിൽ പോകുമോ ? പിന്നെന്തിന് ക്ഷേത്രത്തിൽ പോകുന്നു എന്ന് സ്മൃതി ഇറാനി
- ആഘോഷങ്ങളിൽ കരിമരുന്ന് പ്രയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സുപ്രീം കോടതി
- ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡിന് സ്വതന്ത്ര നിലപാട് സ്വീകരിക്കാമെന്ന് കടകംപള്ളി
5G സ്മാർട്ട്ഫോൺ വിപണിയിലെത്തിക്കാനൊരുങ്ങി വൺപ്ലസ്
4Gയിൽ നിന്നും 5Gലേക്ക് സ്പെക്ട്രം മാറുന്നതിന്റെ ഭാഗമായി സ്മാർട്ട് ഫോൺ കമ്പനികളും ഇപ്പോൾ 5G ഫോണുകൽ വിപണിയിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. 2019തോടുകൂടി വൺപ്ലസിന്റെ 5G സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
വൺപ്ലസ് 7 ആകും വൺപ്ലസിന്റെതായി ആദ്യം പുറത്തിറങ്ങുന്ന 5G ഫോൺ എന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. വണ്‍പ്ലസിന്റെ ഫ്‌ലാഗ്ഷിപ്പ് സ്മാര്‍ട്‌ഫോണ്‍ 6ടി ഈ മാസം 29ന് വിപണിയിൽ അവതരിപ്പിക്കും. 6.4 ഇഞ്ച് വാട്ടര്‍ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയിലാണ് ഫോൺ പുറത്തിറങ്ങുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കപ്പെടുന്ന സ്മാർട്ട് ഫോണായ ഷവോമിയും അടുത്തവർഷം 5G സ്മാർട്ട്ഫോണുകൾ ഈ വർഷം തന്നെ വിപണിയിൽ എത്തിക്കും എന്ന് വ്യക്തമാക്കിയിരുന്നു. മി മാക്സ് 3 ആണ് ഷവോമി 5G സപ്പോർട്ടിൽ പുറത്തിരക്കുന്ന ഫോൺ. ഒക്ടോബർ 25ന് ചൈനയിൽ ഫോൺ അവതരിപ്പിക്കും.
അടുത്ത ലേഖനം