പ്രശ്നമുണ്ടാവാതിരിക്കാൻ സ്ത്രീകൾ ശബരിമലയിൽ പോവാതിരിക്കുന്നതാണ് നല്ലത്: സുപ്രീം കോടതി വിധിക്കെതിരെ മുൻ ജസ്റ്റിസ് കെമാൽ പാഷ

Sumeesh| Last Updated: ചൊവ്വ, 23 ഒക്‌ടോബര്‍ 2018 (14:19 IST)
മലപ്പുറം: യഥാർത്ഥ അയ്യപ്പ ഭക്തരാണെങ്കിൽ യുവതികൾ ശബരിമലയിൽ പ്രവേശിക്കില്ലെന്ന് മുൻ ഹൈക്കോടതി ജസ്റ്റിസ് കെമാൽ പാഷ. ശബരിമല വിധിയിൽ പുനഃപരിശോധനാ ഹർജി നിലനിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

യഥാർത്ഥ അയ്യപ്പഭക്തരായ യുവതികൾ ശബരിമലയിൽ കയറില്ല. പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സ്ത്രീകൾ ശബരിമലയിൽ കയറാതിരികുന്നതാണ് നല്ലത്. ശബരിമലയിൽ മുസ്‌ലിം യുവതി
മതസൌഹാർദ്ദം തകർക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമാണ്. ഇത്തരക്കാർക്ക് സർക്കാർ സംരക്ഷണം നൽകേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :