1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. ഓഹരി വിപണി
  6. Sensex, Nifti, Mumbai, India

വിപണിയില്‍ നേട്ടം

വിപണി
കഴിഞ്ഞ വ്യാപാര ദിനം നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ വിപണിയില്‍ വെള്ളിയാഴ്ച മികച്ച മുന്നേറ്റം. 
 
ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 158.28 പോയിന്റ് നേട്ടത്തില്‍ 24,532.68ലും ദേശീയ സൂചിക നിഫ്റ്റി 38.65 പോയിന്റ് മുന്നേറി 7,315.05ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികളും നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്.