1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. sensex , mumbai , market

വിപണിയില്‍ നേട്ടം

ഓഹരി വിപണി
തിങ്കളാഴ്ചത്തെ നേട്ടം നിലനിര്‍ത്തിയ ഓഹരി വിപണിയില്‍ ചൊവ്വാഴ്ചയും കുതിപ്പ്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 310.63 പോയിന്റ് ഉയര്‍ന്ന് 26025.80ലും ദേശീയ വ്യാപാര സൂചികയായ നിഫ്റ്റി 83.65 പോയിന്റ് ഉയര്‍ന്ന് 7767.85ലും വ്യാപാരം അവസാനിപ്പിച്ചു. റെഡ്ഡീസ് ലാബ്, ടാറ്റ, ഇന്‍ഫോസിസ് ,ടിസിഎസ് എന്നീ കമ്പനികളുടെ ഓഹരികള്‍ വിപണിയില്‍ നേട്ടം കൊയ്തു.
About Writer
jibin