1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. sensex , market , mimbai

ഓഹരിവിപണി നേട്ടത്തോടെ തുടങ്ങി

സെന്‍സെക്‌സ്
ഓഹരി വിപണിയില്‍ നേരിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. സെന്‍സെക്‌സ് 41 പോയന്റും നിഫ്റ്റി ഏഴ് പോയന്റും കൂടി. 648 കമ്പനികളുടെ ഓഹരികളില്‍ നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്. 274 ഓഹരികളില്‍ നഷ്ടത്തിലും.

ടാറ്റ മോട്ടോഴ്‌സ്, ടിസിഎസ്, ടാറ്റ പവര്‍, ഐടിസി,എംആന്റ് എം തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. അതേസമയം, സെസ സ്റ്റെര്‍ലൈറ്റ്, ടാറ്റ സ്റ്റീല്‍, സിപ്ല, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍ തുടങ്ങിയവയാണ് നഷ്ടത്തില്‍.
About Writer
jibin