അനുബന്ധ വാര്‍ത്തകള്‍
- അഞ്ചാം ദിവസവും നഷ്ടത്തിൽ ക്ലോസ് ചെയ്ത് ഓഹരിവിപണി: സെൻസെക്സിന് നഷ്ടമായത് 1,145 പോയിന്റ്
- ഓഹരിവിപണിയിലെ തകർച്ച തുടരുന്നു,സെൻസെക്‌സ് 51,000നും നിഫ്റ്റി 15,000നുംതാഴെ ക്ലോസ്ചെയ്തു.
- മൂന്നാം ദിവസവും ഓഹരി വിപണിയിൽ തകർച്ച, സെൻസെക്‌സ് 379 പോയിന്റ് നഷ്ടത്തിൽ ക്ലോസ് ചെയ്തു
- ചരിത്രകുതിപ്പ് തുടർന്ന് വിപണി, ആദ്യമായി 52,000 പോയിന്റ് പിന്നിട്ടു
- ആറാം ദിനവും റാലി, സെൻസെക്സിൽ 617 പോയിന്റ് നേട്ടം, നിഫ്റ്റി 15,100 പോയിന്റിന് മുകളിൽ ക്ലോസ് ചെയ്തു
ഓഹരിവിപണിയിൽ കനത്ത ഇടിവ്, സെൻസെക്‌സ് 1000 പോയിന്റ് താഴ്‌ന്നു, നിഫ്‌റ്റി 15,000ന് താഴെയെത്തി
ആഗോളവിപണിയുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണിയിൽ കനത്ത ഇടിവ്. മുംബൈ ഓഹരി വിപണി സൂചികയായ സെൻസെക്‌സ് ആയിരം പോയിന്റ് ഇടിവ് രേഖപ്പെറ്റുത്തി. ദേശീയ സൂചികയായ നിഫ്റ്റി 15,000 പോയിന്റിന് താഴെയാണ് വ്യാപാരം നടക്കുന്നത്.
നേരത്തെ അമേരിക്കൻ ഓഹരിവിപണിയായ വാൾസ്ട്രീറ്റിൽ കനത്ത ഇടിവ് രേഖപ്പെട്ടുത്തിയിരുന്നു. ഇതിന്റെ ചുവട് പിടിച്ചാണ് ഏഷ്യൻ വിപണികളും നഷ്ടം രേഖപ്പെടുത്തിയത്. ബാങ്ക് ഉൾപ്പടെയുള്ള ധനകാര്യസ്ഥാപനങ്ങളെയാണ് ഇടിവ് കാര്യമായി ബാധിച്ചത്.
അടുത്ത ലേഖനം