1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. Sensex ralies over 52,000 mark

ചരിത്രകുതിപ്പ് തുടർന്ന് വിപണി, ആദ്യമായി 52,000 പോയിന്റ് പിന്നിട്ടു

സെൻസെക്‌സ്
ചരിത്രത്തിൽ ആദ്യമായി ബോംബെ ഓഹരി സൂചിക 52,000 കടന്നു. ഇന്ന് വ്യാപരത്തുടക്കത്തിലുണ്ടായ കുതിപ്പിനെ തുടർന്നാണ് വിപണി പുതിയ നേട്ടങ്ങൾ കയ്യടക്കിയത്.
 
രാവിലെ 597 പൊയിന്റ് ഉയർന്ന സെൻസെക്‌സ് 52,141ലെത്തി. ബാങ്കിങ്,ഫിനാൻഷ്യൽ ഓഹരികളാണ് കാര്യമായ ലാഭമുണ്ടാക്കിയത്. ഈ മാസം മൂന്നിനാണ് സെൻസെക്‌സ് ആദ്യമായി അൻപതിനായിരം കറ്റന്നത്. ഫെബ്രുവരി എട്ടിന് സൂചിക 51,000 കടന്നു.
അടുത്ത ലേഖനം
സംസ്ഥാനത്ത് കൊവിഡ് വാക്‌സിനേഷന്റെ രണ്ടാം ഡോസ് ഇന്നുമുതല്‍ നല്‍കി തുടങ്ങും