അനുബന്ധ വാര്‍ത്തകള്‍
- നെയ്യാറ്റിന്‍കര ഗോപന്റെ ഓണാശംസകള്‍, സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി ആറാട്ട് ടീം !
- നിലയുടെ ആദ്യത്തെ ഓണം, സ്നേഹ ചുംബനം നല്കി അമ്മയായ പേളി
- സംസ്ഥാനത്ത് പൂവിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഇരട്ടിവില!
- സംസ്ഥാനത്ത് ഓണക്കിറ്റ് ഇനിയും ലഭിക്കാനുള്ളത് 30ലക്ഷത്തിലേറെ പേര്‍ക്ക്
- രാജ്യം വിടാനുള്ള ശ്രമത്തിനിടെ അഫ്ഗാന് അണ്ടര്‍ 19 ഫുട്ബോള്‍ താരം വിമാനത്തില്‍ നിന്ന് വീണ് മരിച്ചു
വീണയ്‌ക്കൊപ്പം പൂക്കളമിടുന്ന തിരക്കിലാണ് റിയാസ്; മന്ത്രിയുടെ ഓണം
മന്ത്രിയായതിനുശേഷമുള്ള ആദ്യ ഓണം ആഘോഷിക്കുന്ന തിരക്കിലാണ് മുഹമ്മദ് റിയാസ്. കണിശക്കാരനായ പൊതുമരാമത്ത് മന്ത്രിയുടെ ഓണാഘോഷ ചിത്രം സോഷ്യല്‍ മീഡിയയിലും ശ്രദ്ധിക്കപ്പെട്ടു. ജോലിയിലെ കണിശത പൂക്കളത്തിനും ഉണ്ടല്ലോ എന്നാണ് എല്ലാവരും മന്ത്രിയോട് ചോദിക്കുന്നത്. ഭാര്യ വീണ വിജയനൊപ്പം വീട്ടില്‍ പൂക്കളമിടുന്ന തിരക്കിലാണ് മന്ത്രി. പൂക്കളമിടുന്ന ചിത്രം മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. കോവിഡ് കാലത്ത് ജാഗ്രതയോടെ വേണം ഓണാഘോഷമെന്നാണ് മന്ത്രിക്ക് പറയാനുള്ളത്. വീണ ജീവിതപങ്കാളിയായി എത്തിയ ശേഷമുള്ള റിയാസിന്റെ ആദ്യ ഓണമാണ് ഇത്തവണത്തേത്.