വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ യഥാര്‍ത്ഥ ദേശ സ്‌നേഹിയെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 20 ഏപ്രില്‍ 2022 (09:13 IST)
വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ യഥാര്‍ത്ഥ ദേശ സ്‌നേഹിയെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോ പറഞ്ഞു. ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റഷ്യന്‍ വിദേശകാര്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യ പണ്ടുകാലം മുതലേ റഷ്യയുടെ ഏറ്റവും അടുത്ത സുഹൃത്താണെന്ന് അദ്ദേഹം പറഞ്ഞു. ഈ ബന്ധത്തെ തന്ത്രപരമായ പങ്കാളിത്തം എന്നാണ് വിളിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :