1. വാര്‍ത്താലോകം
  2. »
  3. ധനകാര്യം
  4. »
  5. ഓഹരി വിപണി
  6. mumbai, nifti, sensex, india

വിപണിയില്‍ മുന്നേറ്റം

വിപണി
തുടര്‍ച്ചയായ നേട്ടത്തിനൊടുവില്‍ കഴിഞ്ഞ വ്യാപാര ദിനം നേരിയ നഷ്ടം നേരിട്ട ഇന്ത്യന്‍ വിപണിയില്‍ വ്യാഴാഴ്ച മുന്നേറ്റം. 
 
ബോംബെ സ്റ്റോക്എക്സ്ചേഞ്ച് സൂചിക സെന്‍സെക്സ് 81.65 പോയിന്റ് നേട്ടത്തില്‍ 23,896.77ലും ദേശീയ സൂചിക നിഫ്റ്റി 19.35 പോയിന്റ് മുന്നേറി 7,128.10ലുമെത്തി. മറ്റ് പ്രധാന ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണത്തോടെയാണ് വ്യാപാരം തുടരുന്നത്.