1. വാര്‍ത്താലോകം
  2. ധനകാര്യം
  3. ഓഹരി വിപണി
  4. market , sensex , india

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം

സെന്‍സെക്‌സ്
ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് സൂചിക 141 പോയന്റ് നേട്ടത്തില്‍ 27465ലും നിഫ്റ്റി 44 പോയന്റ് ഉയര്‍ന്ന് 8306ലുമെത്തി.1060 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 400 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഒഎന്‍ജിസി, എംആന്റ്എം, ബജാജ് ഓട്ടോ, ഗെയില്‍, വേദാന്ത തുടങ്ങിയവ നേട്ടത്തിലും വിപ്രോ, ഹീറോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയവ നഷ്ടത്തിലുമാണ്.