അനുബന്ധ വാര്‍ത്തകള്‍
- സെൻസെക്സിൽ 550 പോയൻ്റ് മുന്നേറ്റം, നിഫ്റ്റി 17,500നരികെ ക്ലോസ് ചെയ്തു
- സെൻസെക്സിൽ 491 പോയൻ്റ് മുന്നേറ്റം, നിഫ്റ്റി 17,300 കടന്നു
- സെൻസെക്സിൽ 843 പോയൻ്റ് നഷ്ടം, നിഫ്റ്റി 17,000ന് താഴെ
- സെൻസെക്സിൽ 638 പോയൻ്റ് നഷ്ടം, നിഫ്റ്റി 16,900ന് താഴെ ക്ലോസ് ചെയ്തു
- റിപ്പോ റേറ്റ് ഇനിയും ഉയർത്തിയേക്കും? ആർബിഐ പ്രഖ്യാപന പശ്ചാത്തലത്തിൽ നഷ്ടത്തിൽ ക്ലോസ് ചെയ്ത് വിപണി
ഐടി ഓഹരികളിൽ നിന്നും പിന്മാറി വിദേശനിക്ഷേപകർ, ഓഹരിവിഹിതം 33% കുറഞ്ഞു
രാജ്യത്തെ ഐടി കമ്പനികളിലെ നിക്ഷേപം വൻതോതിൽ വിദേശനിക്ഷേപകർ പിൻവലിക്കുന്നു. യുഎസിനേതിന് സമാനമായാണ് ഐടി കമ്പനികളിൽ നിന്നും നിക്ഷേപകർ പിന്മാറുന്നത്. അഞ്ച് പാദങ്ങളിലെ കണക്കെടുത്താൽ പ്രമുഖ ഐടി കമ്പനികളായ ടിസിഎസ്, ഇൻഫോസിസ്,വിപ്രോ,എച്ച്സിഎൽ, ടെക് മഹീന്ദ്ര എന്നീ കമ്പനികളിലെ ഓഹരിവിഹം വിദേശനിക്ഷേപകർ മൂന്നിലൊന്നായാണ് കുറച്ചത്.
26 ശതമാനത്തോളം ഇടിവാണ് ഐടി സൂചികയിൽ ഉണ്ടായുട്ടുള്ളത്. വിപ്രോയാണ് ഇതിൽ ഏറ്റവും തിരിച്ചടി നേരിട്ടത്. 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിൽ നിന്നും 47 ശതമാനത്തിലധികമാണ് കമ്പനിയുടെ ഓഹരിവില തകർന്നത്. ഉയർന്ന വിപണിമൂല്യത്തിൽ നിന്നും ടെക് മഹീന്ദ്രയ്ക്ക് 41 ശതമാനവും നഷ്ടമായി.