1. കായികം
  2. മറ്റു കളികള്‍
  3. കായിക വാര്‍ത്ത
  4. us open , granslam , newyork

യുഎസ് ഓപ്പണിന് ഇന്ന് തുടക്കം

യുഎസ് ഓപ്പൺ
യുഎസ് ഓപ്പൺ ഗ്രാൻസ്ളാം ടെന്നിസ് ടൂർണമെന്റിന് ഇന്ന് തുടക്കമാകും. ആദ്യദിനം നടക്കുന്ന മത്സരങ്ങളിൽ മരിയ ഷറപ്പോവ, വീനസ് വില്യംസ്, അഗ്‌നീസ്ക റാഡ്‌വാൾസ്ക, വാവ്‌റിങ്ക, നൊവാക് ജോക്കോവിച്ച്, ആൻഡി മുറെ, ജോവിൽഫ്രഡ് സോംഗ തുടങ്ങിയ പ്രമുഖർ മാറ്റുരയ്ക്കും.