1. കായികം
  2. മറ്റു കളികള്‍
  3. കായിക വാര്‍ത്ത
  4. kohli harry kane fun session

ബാംഗ്ലൂർ ടീമിൽ ഇടമുണ്ടോ എന്ന് ഹാരി കെയ്‌ൻ, കൗണ്ടർ അറ്റാക്കിങ് ബാറ്റ്സ്മാനായി പരിഗണിക്കാമെന്ന് കോലി

ഐപിഎൽ
ഐപിഎൽ ടീമായ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൽ ഇടമുണ്ടോ എന്ന ചോദ്യവുമയി ഇംഗ്ലണ്ടിന്റെ ലോകോത്തര ഫുട്‌ബോൾ താരമായ ഹാരി കെയ്‌ൻ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടൊട്ടന്നത്തിനായി കളിക്കുന്ന താരം ടൊട്ടന്നം ടീമംഗങ്ങളുമായി ക്രിക്കറ്റ് കളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഹാരി കെയ്‌നിന്റെ ചോദ്യം.
 
അടുത്ത ലേഖനം
കൂടുതൽ ചിന്തിക്കാൻ നിന്നില്ല, പന്ത് കണ്ടു, അടിച്ചു, സിഡ്‌നിയിലെ സെഞ്ചുറിയെ പറ്റി സ്റ്റീവ് സ്മിത്ത്