2013ല്‍ സിനിമയില്‍ അഭിനയം മാത്രമല്ല കായികാധ്വാനവും ഉണ്ടായിരുന്നു

PRO
വര്‍ണവിവേചനം മറികടന്ന് 1947ല്‍ മേജര്‍ ലീഗ് ബേസ്‌ബോളില്‍ കളിച്ച അഫ്രോഅമേരിക്കന്‍ താരമായ ജാക്കീ റോബിന്‍സണിന്റെ ജീവിതസമരത്തിന്റെ കഥയാണ് പറയുന്നത്. അദ്ദേഹത്തിന്റെ ജേഴ്സി നമ്പരായിരുന്നു 42 എന്നത്.

ഒബാമ കുട്ടികളോട് പറഞ്ഞു ഇവരെ ഓര്‍മ്മിക്കൂ- അടുത്ത പേജ്
WEBDUNIA| Last Modified ശനി, 21 ഡിസം‌ബര്‍ 2013 (13:58 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :