നടി ആശാ ശരത്തിനെതിരെ കേസ്

കാസര്‍ഗോഡ്| WEBDUNIA|
PRO
സിനിമാ- സീരിയല്‍ താരവും നര്‍ത്തകിയുമായ ആശാ ശരത്തിനെതിരെ വഞ്ചനാ കുറ്റത്തിന് കേസെന്ന് റിപ്പോര്‍ട്ട്.

പടന്ന സ്വദേശി സൈഫുന്നീസയുടെ പരാതിയെത്തുടര്‍ന്ന് ചന്തേര പൊലീസാണ് കേസെടുത്തത്. തന്രെ കടയുടെ ഉദ്ഘാടനത്തിന് വരാമെന്ന് ഏറ്റ് തുക കൈപ്പറ്റിയ ശേഷം വഞ്ചിച്ചെന്നാണ് സൈഫുന്നീസ പരാതിയില്‍ ആരോപിക്കുന്നത്.

കുങ്കുമപ്പൂവിലെ പ്രൊഫസര്‍ ജയന്തി- അടുത്ത പേജ്




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :