കായികരംഗത്തെ താരങ്ങളുടെ ജീവിതകഥ ചിത്രമാകുന്ന സിനിമകള്‍ കുറവാണ്. കാരണം കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള താരങ്ങളുടെ ബുദ്ധിമുട്ടും അതോടൊപ്പം ടെക്നിക്കല്‍ ഇഫോര്ട്ടിനൊപ്പം കായികാധ്വാനവും ഇതിന്റെ കടമ്പയാകുന്നു. അഥവാ സിനിമകള്‍ ഉണ്ടായാല്‍ത്തന്നെ അത് പലപ്പോഴും ആ കായികതാരത്തിന്റെ