പുണ്യാളന്‍ അഗര്‍ബത്തീസ് - സൂപ്പര്‍ സിനിമ!

ചിന്താമണി ആനന്ദി

WEBDUNIA|
PRO
"ഇത് ഹിറ്റ് ആകുമോ ജോയിയേട്ടാ?” എന്ന ഗ്രീനുവിന്‍റെ ചോദ്യത്തിന് മലയാളികള്‍ മുഴുവന്‍ ഒരുപോലെ ഉത്തരം പറയും. ഇത് ഹിറ്റല്ല, മെഗാഹിറ്റ് ആകും!

അതേ, ‘പുണ്യാളന്‍ അഗര്‍ബത്തീസ്’ എന്ന ഗംഭീര സിനിമയെ പ്രേക്ഷകസമൂഹം ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. കഴിഞ്ഞ പരാജയങ്ങള്‍ക്ക് രഞ്ജിത് ശങ്കര്‍ എന്ന സംവിധായകന്‍ ഈ സിനിമയിലൂടെ പരിഹാരം കണ്ടിരിക്കുന്നു. മങ്കിപെന്‍ എന്ന അത്ഭുത സിനിമയ്ക്ക് ശേഷം എന്ന നടന്‍റെ മറ്റൊരു സൂപ്പര്‍ പ്രകടനം. വരവേല്‍പ്പ്, വെള്ളാനകളുടെ നാട്, മിഥുനം തുടങ്ങിയ ചിത്രങ്ങളുടെ ശ്രേണിയിലേക്ക് ഇനി പുണ്യാളന്‍ അഗര്‍ബത്തീസും.

അടുത്ത പേജില്‍ - ചന്ദനത്തിരി ആനപ്പിണ്ടത്തില്‍ നിന്ന്!


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :